Thursday, September 20, 2018

പൊതു വിജ്ഞാനം





നാലുമണിമഴ എന്നറിയപ്പെടുന്നത് - സംവഹന വൃഷ്ടി
2017ലെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ആരോടാണ് പരാജയപ്പെട്ടത് - പാക്കിസ്താന്‍
റേഡിയോ ആക്ടീവ് എലിമിനി റേഡിയം കണ്ടെത്തിയത് ആരാണ് - മേരി ക്യൂറി
ഓസ്‌കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ നടന്‍ - ജാനറ്റ് ഹെയ്‌നര്‍
സാഹിത്യത്തിലെ ഏറ്റവും ഉയര്‍ന്ന ദേശീയ അവാര്‍ഡ് - ജ്ഞാനപീഠം അവാര്‍ഡ്
കാള്‍മാര്‍ക്‌സിനൊപ്പം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എഴുതിയത് - ഫ്രിസിക് എംഗല്‍സ്
ലോകത്തിലെ ഏറ്റവും പുരാതനമായ കളി - ഗുസ്തിമത്സരം

ആദ്യത്തെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം നടന്ന വര്‍ഷം - 1871
ബൃഹദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ - തഞ്ചാവൂര്‍
ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ച വര്‍ഷം - 1960
ഫോബോസ്, ഡൈമോസ് എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് - ചൊവ്വ